Times Kerala

ആഫ്രിക്കന്‍ നാഷണ്‍സ് കപ്പില്‍ മഡഗാസ്കര്‍ നടത്തിയ സ്വപ്ന കുതിപ്പിന് അവസാനം

 
ആഫ്രിക്കന്‍ നാഷണ്‍സ് കപ്പില്‍ മഡഗാസ്കര്‍ നടത്തിയ സ്വപ്ന കുതിപ്പിന് അവസാനം

ആഫ്രിക്കന്‍ നാഷണ്‍സ് കപ്പില്‍ മഡഗാസ്കര്‍ നടത്തിയ സ്വപ്ന കുതിപ്പിന് അവസാനം.ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ടുണീഷ്യയ ആണ് മഡഗാസ്കറിന്റെ യാത്രയ്ക്ക് അവസാനമിട്ടത്. തികച്ചും ഏകപക്ഷീപയമായ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ടുണീഷ്യയുടെ വിജയം. മഡഗാസ്കറിന്റെ ചരിത്രത്തിലെ ആദ്യ ആഫ്രിക്കന്‍ നാഷണ്‍സ് കപ്പായിരുന്നു ഇത്.ഇന്ന് ടുണീഷ്യക്ക് വേണ്ടി സ്ലിട്ടി, മസ്കനി, സസി എന്നിവരാണ് ഗോളുകള്‍ നേടിയത്.

Related Topics

Share this story