Times Kerala

ആഫ്രിക്കന്‍ നാഷണ്‍സ് കപ്പില്‍ അള്‍ജീരിയ സെമി ഉറപ്പിച്ചു

 
ആഫ്രിക്കന്‍ നാഷണ്‍സ് കപ്പില്‍ അള്‍ജീരിയ സെമി ഉറപ്പിച്ചു

ആഫ്രിക്കന്‍ നാഷണ്‍സ് കപ്പില്‍ അള്‍ജീരിയ സെമി ഉറപ്പിച്ചു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഐവറി കോസ്റ്റിനെ തോല്‍പ്പിച്ചാണ് അള്‍ജീരിയ സെമിയിലേക്ക് കടന്നത്. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ആയിരുന്നു വിജയം. പെനാള്‍ട്ടി ഉള്‍പ്പെടെ ഒരുപാട് അവസരങ്ങള്‍ തുലച്ചിട്ടും അവസാനം അള്‍ജീരിയ വിജയിക്കുകയായിരുന്നു. 2010ന്‍ ശേഷമുള്ള അള്‍ജീരിയയുടെ ആദ്യ സെമി ഫൈനലാണിത്.

Related Topics

Share this story