Times Kerala

ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ മെസ്സി ആണ് അര്‍ഹിക്കുന്നത് എന്ന് ബ്രസീലിയന്‍ ഇതിഹാസം റിവാള്‍ഡോ

 
ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ മെസ്സി ആണ് അര്‍ഹിക്കുന്നത് എന്ന് ബ്രസീലിയന്‍ ഇതിഹാസം റിവാള്‍ഡോ

ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ മെസ്സി ആണ് അര്‍ഹിക്കുന്നത് എന്ന് ബ്രസീലിയന്‍ ഇതിഹാസം റിവാള്‍ഡോ. കോപ അമേരിക്ക, ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടാന്‍ കഴിയാത്തതോടെ മെസ്സി ബാലന്‍ ഡി ഓര്‍ അര്‍ഹിക്കുന്നില്ല എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മുന്‍ ബാഴ്സലോണ താരം കൂടിയായ റിവാള്‍ഡോ മെസ്സിക്ക് പിന്തുണയുമായി എത്തുന്നത്. ബാലന്‍ ഡി ഓര്‍ വ്യക്തികഗത മികവിന് ലഭിക്കുന്നത് ആണ് അല്ലാണ്ട് ടീം കപ്പടിച്ചതിന് നല്‍കുന്നതല്ല എന്ന് റിവാള്‍ഡോ പറഞ്ഞു.

Related Topics

Share this story