Times Kerala

പകർച്ചപ്പനി: നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്

 

തിരുവനന്തപുരം: പകർച്ചപ്പനി അടക്കമുള്ള ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്. പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.

Related Topics

Share this story