Times Kerala

റെനോ ട്രൈബര്‍: ബുക്കിങ് അടുത്ത അഴിച്ച മുതൽ

 
റെനോ ട്രൈബര്‍: ബുക്കിങ് അടുത്ത അഴിച്ച മുതൽ

ചുരുക്കം കാലം കൊണ്ട് ഇന്ത്യൻ വിപണിയിൽ നല്ല സ്ഥാനം നേടിയെടുത്ത കമ്പനി ആണ് റെനോ. പുതിയ എംപിവിയുമായി അവർ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുമാകയാണ്. റെനോ ട്രൈബര്‍ എന്ന്പേരിട്ടിരിക്കുന്ന പുതിയ മോഡലിന്റ ബുക്കിങ് അടുത്താഴ്ച്ച മുതല്‍ ആരംഭിക്കും. മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിൻ ആണ് വണ്ടിക്ക് ഉള്ളത്.  4.4 ലക്ഷം രൂപ മുതൽ 5.8 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില

ഏഴ് സീറ്റർ ഉള്ള വാഹനം 1.0 ലിറ്റര്‍ പെട്രോൾ എഞ്ചിനിൽ ആണ് പ്രവർത്തിക്കുന്നത്. ഓട്ടോമാറ്റിക്കും, മാനുവൽ ഓപ്‌ഷൻസ് ഉള്ള വാഹനത്തിന് അഞ്ച് സ്പീഡ് ആണ് ഉള്ളത്. റിവേഴ്‌സ് സെൻസറിങ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, മുന്നിൽ ഇരട്ട എയർ ബാഗുകൾ, സ്പീഡ് വാണിംഗ് സംവിധാനം എന്നിവയും ട്രൈബറിന് ഉണ്ട്.

Related Topics

Share this story