Times Kerala

ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ കപ്പ്: നാലാം ക്വാർട്ടർ ഫൈനൽ മത്സരം ഇന്ന്

 
ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ കപ്പ്: നാലാം ക്വാർട്ടർ ഫൈനൽ മത്സരം ഇന്ന്

ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ മത്സരത്തിലെ നാലാം ക്വാർട്ടർ ഫൈനൽ മത്സരം ഇന്ന് നടക്കും. മഡഗാസ്കർ, ടുണീഷ്യ പോരാട്ടമാണ് ഇന്ന് രാത്രി 12:30 നടക്കുന്നത്. ഘാനയെ തോൽപ്പിച്ചാണ് ടുണീഷ്യ ക്വാർട്ടറിൽ എത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് ടുണീഷ്യ ജയിച്ചത്. മഡഗാസ്കർ കോങ്കോയെ ആണ് പ്രീ ക്വാർട്ടറിൽ തോൽപ്പിച്ചത്.

Related Topics

Share this story