Chem 2019 June

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം അലക്സ് സജി ഇനി ഗോകുലത്തില്‍

ഗോകുലം കേരള എഫ് സി ഒരു മലയാളി താരത്തെ കൂടെ ടീമില്‍ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിങ്ങ് ബാക്കായ സലായെ സൈന്‍ ചെയ്ത ഗോകുലം ഇന്ന് മറ്റൊരു ഡിഫന്‍ഡറെ തന്നെയാണ് സൈന്‍ ചെയ്തത്. വയനാട് സ്വദേശിയായ അലക്സ് സജിയാണ് ഗോകുലവുമായി കരാറില്‍ ഒപ്പുവെച്ചത്. കേരളത്തിന്റെ ഭാവി താരങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന താരമാണ് അലക്സ് സജി.

Loading...
You might also like

Leave A Reply

Your email address will not be published.