Nature

ഇസ്‌ലാമിനെ അപമാനിച്ചു; യുവാവിനെതിരെ യുഎഇയില്‍ കേസ്

അജ്മാന്‍: യുഎഇയില്‍ ഇസ്‌ലാമിനെ അപമാനിച്ച കുറ്റത്തിന് യുവാവിനെതിരെ പോലീസ് കേസ് എടുത്തു. ഇയാള്‍ക്കെതിരെയുള്ള കേസ് ക്രിമിനല്‍ കോടതിയിലേക്ക് മാറ്റി. കുടുംബ സമ്മേളനം നടക്കുന്നതിനിടയിലാണ് ഇയാള്‍ ഇസ്ലാമിനെ അപമാനിച്ചത്. ഇസ്ലാമിനെയും, കുമ്ബത്തെയും അപമാനിച്ചതിനെതിരെയാണ് കേസ് കൊടുത്തത്. ഇയാള്‍ക്കെതിരെ കുടുംബാംഗങ്ങള്‍ സാക്ഷി മൊഴി കൊടുത്തിട്ടുണ്ട്.

You might also like

Comments are closed.