Chem 2019 June

പുനഃപരിശോധനാ ഹർജികളും തള്ളി; മരട് ഫ്ലാറ്റുകൾ പൊളിച്ചേ തീരു നിലപാടിലുറച്ചു സുപ്രിംകോടതി

ന്യൂഡൽഹി: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന ഉത്തരവിൽ ഉറച്ച് വീണ്ടും സുപ്രീംകോടതി. ഫ്ളാറ്റ് ഉടമകളും നിര്‍മാതാക്കളും നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളി. സൂക്ഷ്മമായി ഹര്‍ജികൾ പരിശോധിച്ചുവെന്നും ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് പുനഃപരിശോധന ഹര്‍ജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ജസ്റ്റിസുമാരായ അരുണ്‍മിശ്രയും നവീൻ സിൻഹയും വ്യക്തമാക്കി.

Loading...
You might also like

Leave A Reply

Your email address will not be published.