Nature

ലോകകപ്പ്: ഓ​സ്‌​ട്രേ​ലി​യ​യെ അ​നാ​യാ​സം കീ​ഴ​ട​ക്കി ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ൽ

ബ​ർ​മിം​ഗാം ന​ട​ന്ന ര​ണ്ടാം സെ​മി​ഫൈ​ന​ലി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യെ അ​നാ​യാ​സം കീ​ഴ​ട​ക്കി ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ൽ എ​ത്തി. 1992-ന് ​ശേ​ഷം ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ദ്യ ഫൈ​ന​ലാ​ണി​ത്. ഞാ​യ​റാ​ഴ്ച ലോ​ഡ്സി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ട് ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും. ഇ​തോ​ടെ ലോ​ക​ക​പ്പി​ന് പു​തി​യ അ​വ​കാ​ശി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി.

You might also like

Comments are closed.