Chem 2019 June

വിവാഹത്തിന് അടുത്ത ദിവസം മുതല്‍ 48 മണിക്കൂര്‍ നീണ്ട ”ബിഡിഎസ്എം” സെക്‌സ് സെഷന്‍; രഹസ്യ ഭാഗങ്ങളിൽ ഇരുമ്പ് കയറ്റി, നവവധുവിന് അതിദാരുണ മരണം; ഭര്‍ത്താവ് അറസ്റ്റില്‍; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

വീട്ടമ്മ ക്രൂരമായികൊല്ലപ്പെട്ട സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റിൽ. വിവാഹത്തിന് ശേഷം തൊട്ടടുത്ത ദിവസം തന്നെ ബിഡിഎസ്എം എന്നറിയപ്പെടുന്ന അതി ക്രൂരമായ സെക്‌സില്‍ ഏര്‍പ്പെട്ടതാണ് ഭാര്യ മരിക്കാനുള്ള കാരണം. അതിനാൽ തന്നെ ഭർത്താവിനെതിരെ കൊലക്കുറ്റത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.48 മണിക്കൂര്‍ നടന്ന സെക്സ് സെഷനില്‍ ആന്തരികമായി മുറിവ് സംഭവിച്ചാണ് 49കാരിയായ ക്രിസ്റ്റൽ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് 52കാരന്‍ റാല്‍ഫ ജങ്കൂസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തതു. ജെർമ്മനിയിൽ നിന്നുമാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

ഇണയെ ബെല്‍റ്റൊ, അതുപോലുള്ള എന്തെങ്കിലുമോ ഉപയോഗിച്ച് ബന്ധിച്ച ശേഷം യന്ത്രങ്ങളോ ചില ആയുധങ്ങളോ അവരുടെ സ്വകാര്യ ഭാഗങ്ങളിലൂടെ കടത്തി വിടുകയോ മറ്റൊ ചെയ്ത് അതിക്രൂരമായി ലൈംഗികത ആസ്വദിക്കുന്നതിനാണ് ബിഡിഎസ്എം സെക്‌സ് എന്ന് പറയുന്നത്.

വിവാഹത്തിന് തൊട്ടടുത്ത ദിവസും ഇരുവരും ബിഡിഎസ്എം സെക്‌സില്‍ ഏര്‍പ്പെടുകയായിരുന്നു. ക്രിസ്റ്റലിനെ ബന്ധിച്ച ശേഷം പല ലൈംഗിക അതിക്രമങ്ങളും ഭര്‍ത്താവ് കാട്ടി. ക്രിസ്റ്റലിന്റെ സ്വകാര്യ ഭാഗത്തുകൂടി കടത്തിയ ആയുധം കൊണ്ട് ഉണ്ടായ മുറിവിനെ തുടര്‍ന്നാണ് ഇവര്‍ മരിച്ചത്. നാല് ദിവസത്തിന് ശേഷമാണ് ഭര്‍ത്താവ് റാല്‍ഫ എമര്‍ജന്‍സി സര്‍വീസുമായി ബന്ധപ്പെടുന്നത്. എന്നാല്‍ ഈ സമയം ക്രിസ്റ്റലിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. തുടര്‍ന്ന് ക്രിസ്റ്റല്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ക്രിസ്റ്റലിന്റെ ജീവിതം അപകടത്തിലാണെന്നും അവര്‍ക്ക് മുറിവ് സംഭവിച്ചിട്ടുണ്ടെന്നും റാല്‍ഫയ്ക്ക് അറിയമായിരുന്നെന്നും, അദ്ദേഹം അത് ഗൗരവമായി എടുക്കാഞ്ഞതിനാലാണ് മരണം സംഭവിച്ചതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു.

തുടര്‍ന്ന് കോടതിയില്‍ വാദപ്രതിവാദങ്ങള്‍ക്കിടെ താന്‍ കഴിഞ്ഞ 30 വര്‍ഷമായി ബിഡിഎംഎസ് സെക്‌സ് ആസ്വദിക്കുകയും ചെയ്തുവരികയും ചെയ്യുന്ന ആളാണെന്ന് ക്രിസ്റ്റലിന്റെ ഭര്‍ത്താവ് പറഞ്ഞു. താന്‍ തന്റെ ഭാര്യയെ വളരെയധികം സ്‌നേഹിച്ചിരുന്നുവെന്നും സെക്‌സ് സെഷന് ശേഷം ഹണിമൂണിന് പോകാന്‍ ഒരുങ്ങുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു.

Loading...
You might also like

Leave A Reply

Your email address will not be published.