Times Kerala

കൂ​റു​മാ​റി​യ​വ​രെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി

 

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​റു​മാ​റി​യ 14 എം​എ​ൽ​എ​മാ​രെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി. മു​തി​ർ​ന്ന നേ​താ​വ് ശ​ങ്ക​ർ​സിം​ഗ് വ​ഗ​ലേ​യ​ട​ക്ക​മു​ള്ള എം​എ​ൽ​എ​മാ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും ആ​റു വ​ർ​ഷ​ത്തേ​ക്കാ​ണ് പു​റ​ത്താ​ക്ക​ൽ.ഗു​ജ​റാ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സോ​ക് ഗ​ലോ​ട്ടാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Related Topics

Share this story