Nature

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഒന്നാം ബ്ലോക്കില്‍ നടത്തിയ റെയ്ഡിലാണ് മൊബൈല്‍ പിടികൂടിയത്. ഇതോടെ കണ്ണൂര്‍ ജയിലില്‍ നിന്ന് പിടികൂടിയ മൊബൈല്‍ ഫോണുകളുടെ എണ്ണം 54 ആയി. കണ്ണൂരില്‍ നേരത്തെ ഒരാഴ്ച നീണ്ടുനിന്ന റെയ്ഡില്‍ 44 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.

You might also like

Comments are closed.