Nature

ബ്രഹ്മപുത്രാ നദി കരകവിഞ്ഞൊഴുകുന്നു:അസമില്‍ രണ്ട് ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പിൽ

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ.പലയിടത്തും റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.ബ്രഹ്മപുത്രാ നദി കരകവിഞ്ഞൊഴുകുകയാണ്. അസമില്‍ രണ്ട് ലക്ഷം പേര്‍ക്ക് വീടുകള്‍ നഷ്ടമായത്.ഉത്താരാഖണ്ഡ്,ബീഹാര്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. അരുണാചല്‍ പ്രദേശ്,സിക്കിം,പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

You might also like

Comments are closed.