Chem 2019 June

ഗേറ്റ് 2020ന്റെ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

2020-ലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ്) ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ ഫെബ്രുവരി ഒന്ന്, രണ്ട്, എട്ട്, ഒന്‍പത് തീയതികളില്‍ നടക്കും.ഈ വര്‍ഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍ 24 വരെ gate.iitd.ac.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ജനുവരി മൂന്നിന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച്‌ 16-ന് ഫലം പ്രഖ്യാപിക്കും.

Loading...
You might also like

Leave A Reply

Your email address will not be published.