Times Kerala

അഡോപ്ഷന്‍ ഏജന്‍സിയില്‍ കൗണ്‍സിലര്‍

 

സംയോജിക ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് അഡോപ്ഷന്‍ ഏജന്‍സിയോടനുബന്ധിച്ചുള്ള കൗണ്‍സിലിങ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ച. സോഷ്യല്‍ വര്‍ക്കിലോ/സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും കൗണ്‍സിലിങ് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ആഗസ്റ്റ് 19ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. www.sjd.kerala.gov.in -ല്‍ വിശദവിവരം ലഭ്യമാണ്. ഫോണ്‍ : 0484 – 2540727.

Related Topics

Share this story