Chem 2019 June

‘കൊമാളി’യിലെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു

ജയം രവി നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘കൊമാളി’.ചിത്രത്തിലെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു . കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രദീപ് രംഗനാഥന്‍ ആണ്.യോഗി ബാബു, സംയുക്ത ഹെഡ്ജ്, കെ.എസ് രവികുമാര്‍, കവിത, രവി പ്രകാശ്, നിതിന്‍ സത്യാ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഓഗസ്റ്റ് 15-ന് പ്രദര്‍ശനത്തിന് എത്തും.

Loading...
You might also like

Leave A Reply

Your email address will not be published.