Nature

‘ലൂസിഫര്‍’: ഇരുപത്തിരണ്ടാമത്തെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു

മോഹന്‍ലാല്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ലൂസിഫര്‍’. മാര്‍ച്ച്‌ 28ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 200 കോടി കളക്ഷന്‍ നേടിയിരുന്നു . ചിത്രത്തിലെ
ഇരുപത്തിരണ്ടാമത്തെ മേക്കിങ് വീഡിയോ പുറത്തിറക്കി . 3029 തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. തിരുവനന്തപുരം , എറണാകുളം , കൊല്ലം , ലക്ഷദ്വീപ് , മുംബൈ , ബാംഗ്ലൂര്‍ , റഷ്യ എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.പൃഥ്വിരാജ് സുകുമാരന്‍, വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Comments are closed.