Chem 2019 June

ജീവിതം തുന്നിത്തീർത്ത കഥ : ഇന്ദ്രന്‍സ്

നാലാം ക്ലാസ്സില്‍ പഠനം നിര്‍ത്തി തന്റെ അമ്മാവന്റെ കടയില്‍ തയ്യല്‍ പഠിക്കാന്‍ പോയി തുടക്കം കുറിച്ചു . പിന്നീട് കുമാരപുരം സുരന്‍ എന്ന പേരിൽ നാടകനടനായി. സിനിമയിലേക്കെത്തിയതും തയ്യല്‍ക്കാരനായിത്തന്നെയാണ് .

കോമഡി വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്  . ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ ഷാങ്ഹായ് ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍. ജീവിതം ഇന്ദ്രന്‍സിന് ഒരു പോരാട്ടമാണ്. സുരേന്ദ്രന്‍ എന്ന ഇന്ദ്രന്‍സ് ജീവിതം പറയുമ്ബോള്‍.

Loading...
You might also like

Leave A Reply

Your email address will not be published.