Nature

റെക്കോര്‍ഡ് തിരുത്തി വീണ്ടും സ്വര്‍ണവില കുതിക്കുന്നു

തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് മുന്നോട്ട്. ഇന്ന് ഗ്രാമിന് 35 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഉയര്‍ന്നത്. പവന് 280 രൂപ കൂടി. ഗ്രാമിന് 3,225 രൂപയുടെ പവന് 25,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്.

You might also like

Comments are closed.