Times Kerala

മി​സോ​റം ലോ​ട്ട​റി കേ​ര​ള​ത്തി​ലെ വി​ത​ര​ണ​വും വി​ൽ​പ്പ​ന​യും നി​ർ​ത്തി​വ​ച്ചു

 

തി​രു​വ​ന​ന്ത​പു​രം: മി​സോ​റം ലോ​ട്ട​റി കേ​ര​ള​ത്തി​ലെ വി​ത​ര​ണ​വും വി​ൽ​പ്പ​ന​യും നി​ർ​ത്തി​വ​ച്ചു. ഇ​ക്കാ​ര്യം മി​സോ​റം സ​ർ​ക്കാ​ർ കേ​ര​ള​ത്തെ അ​റി​യി​ച്ചു. വി​ൽ​പ്പ​ന നി​യ​മ​വി​രു​ദ്ധ​മെ​ന്നു കാ​ട്ടി സം​സ്ഥാ​ന നി​കു​തി​വ​കു​പ്പു ന​ൽ​കി​യ ക​ത്തു പ​രി​ഗ​ണി​ച്ചാ​ണു ന​ട​പ​ടി.

 

ലോ​ട്ട​റി വി​ൽ​പ​ന​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന സി​എ​ജി റി​പ്പോ​ർ​ട്ട് അ​ട​ക്ക​മാ​ണു മി​സോ​റം സ​ർ​ക്കാ​രി​നും കേ​ന്ദ്ര​ത്തി​നും കേരളം ക​ത്ത​യ​ച്ച​ത്. വി​ൽ​പ്പ​ന ന​ട​ത്തി​യാ​ൽ മി​സോ​റം ലോ​ട്ട​റി ഡ​യ​റ​ക്ട​ർ​ക്ക് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related Topics

Share this story