Nature

ഐ.ടി.ഐ സ്‌പോട്‌സ് ക്വാട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഒന്നാം വര്‍ഷ ഐ.ടി.ഐ കോഴ്‌സിനുള്ള സ്‌പോര്‍ട്‌സ് ക്വാട്ട കരട് റാങ്ക് ലിസ്റ്റ് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ ഓഫീസില്‍ പ്രസിദ്ധീകരിച്ചു. ഫോണ്‍ 0483 2734701.

You might also like

Comments are closed.