Nature

കെല്‍ട്രോണില്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്

കെല്‍ട്രോണ്‍ നടത്തുന്ന നേഴ്‌സറി ടീ ച്ചേഴ്‌സ് ട്രെയിനിങ് (രണ്ട് വര്‍ഷം) പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രൈയിനിംഗ് (ഒരുവര്‍ഷം) കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് കോഴ്‌സുകള്‍ക്കും എസ് എസ് എല്‍ സി/ പ്‌സ്ടു ആണ് യോഗ്യത. വിശദവിവരങ്ങള്‍ക്ക് എടപ്പാളിലെ കെല്‍ട്രോണ്‍ സര്‍ട്ടിഫൈയ്ഡ് വോക്കേഷണല്‍ ട്രൈയിനിംഗ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9895355155.

You might also like

Comments are closed.