Nature

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഒഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സീറ്റ് ഒഴിവുണ്ട്. ഫിസിക്‌സ് രണ്ടും കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഒന്നു വീതവുമാണ് ഒഴിവുകള്‍. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷിച്ച കുട്ടികള്‍ ജൂലൈ 15 ന് 10.30 ന് കോളേജില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം.

You might also like

Comments are closed.