Nature

സു​പ്രീംകോ​ട​തിയിലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​കരായ ഇ​ന്ദി​ര ജ​യ്സിം​ഗി​ന്‍റെ​യും ഭ​ര്‍​ത്താ​വ് ആ​ന​ന്ദ് ഗ്രോ​വ​റി​ന്‍റെ​യും വീ​ടു​ക​ളി​ല്‍ സി​ബി​ഐ റെ​യ്ഡ്

ന്യൂ​ഡ​ല്‍​ഹി: സു​പ്രീംകോ​ട​തിയിലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​കരായ ഇ​ന്ദി​ര ജ​യ്സിം​ഗി​ന്‍റെ​യും ഭ​ര്‍​ത്താ​വ് ആ​ന​ന്ദ് ഗ്രോ​വ​റി​ന്‍റെ​യും വീ​ടു​ക​ളി​ല്‍ സി​ബി​ഐ റെ​യ്ഡ്. വി​ദേ​ശ വി​നി​മ​യ ച​ട്ടം ലം​ഘനവുമായി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ്. ഇരുവരുടെയും ഡല്‍ഹിയിലെയും മുംബൈയിലെയും വീടുകളിലും ഓഫീസുകളിലും ആണ് സി ബി ഐ റെയ്ഡ് നടത്തിയത്.

You might also like

Comments are closed.