Nature

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍; കരാര്‍ നിയമനം

കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആലുവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും, പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും പ്രീമെട്രിക് ഹോസ്റ്റലുകളിലും മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ താത്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 22 ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി (ഫോണ്‍ 0484-2422256) ബന്ധപ്പെടണം. പുതിയതായി അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

You might also like

Comments are closed.