Chem 2019 June

സയന്റിഫിക് ഓഫീസർ: ഇന്റർവ്യൂ തിയതി മാറ്റി

തിരുവനന്തപുരം എസ്.എ.ടി ആശുപത്രി വികസന സമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന ലാബിലേക്ക് സയന്റിഫിക് ഓഫീസർ നിയമനത്തിന് ഇന്ന് (ജൂലൈ 11) നടത്താനിരുന്ന ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Loading...
You might also like

Leave A Reply

Your email address will not be published.