Nature

അഭിമുഖം മാറ്റിവച്ചു

കാസര്‍കോട്  ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസില്‍ ഇന്നലെയും  ( ജൂലൈ 10) ഇന്നും(11) നടത്തുവാന്‍ തീരുമാനിച്ച ഓഫീസ് അറ്റന്റന്റ്, ഫുള്‍ ടൈം വാച്ചര്‍ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്‍ഡ് കണ്‍ട്രോളര്‍ അറിയിച്ചു.

 

You might also like

Comments are closed.