Chem 2019 June

ഇക്കണോമിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ഇക്കണോമിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ ഉള്‍പ്പെട്ടവരും നിശ്ചിത യോഗ്യതയുളളവരുമായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 20-ന് രാവിലെ 11-ന് അഭിമുഖത്തിനായി പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ഹാജരാകണം.

Loading...
You might also like

Leave A Reply

Your email address will not be published.