chem

മുൻ കേന്ദ്രമന്ത്രി സൻവർലാൽ ജാട്ട് അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സൻവർലാൽ ജാട്ട് (62) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

രാജസ്ഥാനിലെ അജ്മീറിൽനിന്നുള്ള എംപിയായ സൻവർലാൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ ജലവിഭവവകുപ്പ് സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

You might also like

Comments are closed.