കശ്മീര്‍: നിയന്ത്രണരേഖയ്ക്കു സമീപം പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. പവന്‍ സിങ് സുഗ്ര എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ പവന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതാണ് സംഭവത്തിനു കാരണമെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.
Also Read