Times Kerala

സിറിയയിൽ അമേരിക്കൻ വ്യോമാക്രമണം: 30 പേർ കൊല്ലപ്പെട്ടു

 

ദമാസ്കസ്: സിറിയയിൽ അമേരിക്കൻ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഐഎസ് ഭീകരരെ ലക്ഷ്യമിട്ട് സിറിയയിലെ റാഖയിൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് സാധാരണക്കാർ കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നു ബ്രിട്ടണ്‍ ആസ്ഥാനമായുള്ള നിരീക്ഷണസമിതി അറിയിച്ചു.

Related Topics

Share this story