Chem 2019 June

ലെനോവോയുടെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഡിജിറ്റല്‍ സ്മാര്‍ട് വാച്ച്‌ ലെനോവോ ഈഗോ വീണ്ടും വിപണിയില്‍

കൊച്ചി : ലെനോവോയുടെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഡിജിറ്റല്‍ സ്മാര്‍ട് വാച്ച്‌ ലെനോവോ ഈഗോ വീണ്ടും വിപണിയില്‍. പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ ഇത് വിപണി പിടിച്ചടക്കിയിരുന്നു. വളരെ പെട്ടെന്നുതന്നെ സ്റ്റോക്ക് കഴിയുംവിധത്തിലായിരുന്നു ഇതിനു ആവശ്യക്കാരെത്തിയത്. വീണ്ടും വിപണിയിലെത്തിയ ഉല്‍പ്പന്നം ക്രോമയിലും ഫ്‌ളിപ്കാര്‍ട്ടിലും 1,999 രൂപയ്ക്ക് ലഭ്യമാണ്.

Loading...
You might also like

Leave A Reply

Your email address will not be published.