Times Kerala

ജസ്റ്റിസ് ദീപക് മിശ്ര അടുത്ത ചീഫ് ജസ്റ്റിസ്

 

ന്യൂഡല്‍ഹി:സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ദീപക് മിശ്രയെ നിയമ മന്ത്രാലയം അംഗീകരിച്ചു.കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ വിധി പ്രഖ്യാപനം നടത്തിയ ബെഞ്ചിന്റെ തലവനാണ് മിശ്ര.നിലവിലെ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ ഈ മാസം 27ന് വിരമിക്കുന്ന ഒഴിവിലേക്കാണ് മിശ്രയുടെ നിയമനം.2018 ഒക്ടോബര്‍ 2 വരെയാണ് മിശ്രയുടെ കാലാവധി.

Related Topics

Share this story