Nature

500 രൂ​പ നോ​ട്ടു​ക​ൾ അച്ചടിച്ചത് പ​ല​രീതിയില്‍ ; നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ മ​റ​വി​ൽ ബി​ജെ​പി വ​ൻ അ​ഴി​മ​തി നടത്തിയെന്ന് കൊണ്ഗ്രെസ്സ്

ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ മ​റ​വി​ൽ ബി​ജെ​പി വ​ൻ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി കോ​ണ്‍​ഗ്ര​സ്. പുതിയ 500 രൂ​പ നോ​ട്ടു​ക​ൾ റി​സ​ർ​വ് ബാ​ങ്ക് ര​ണ്ടു ത​ര​ത്തി​ൽ പു​റ​ത്തി​റ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച കോ​ണ്‍​ഗ്ര​സ് ഈ ​ന​ട​പ​ടി ക​ള്ള​നോ​ട്ട് മാ​ഫി​യ​യെ സ​ഹാ​യി​ക്കാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. ര​ണ്ടു ത​ര​ത്തി​ലു​ള്ള നോ​ട്ടു​ക​ൾ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ൽ പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്ത് മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

നേ​ര​ത്തെ, കോ​ണ്‍​ഗ്ര​സ് വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ചെ​ങ്കി​ലും അ​ടി​സ്ഥാ​ന​ഹ​രി​ത​മാ​യ ആ​രോ​പ​ണ​മാ​ണെ​ന്ന് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി പ്ര​തി​ക​രി​ച്ചു. വി​ഷ​യ​ത്തി​ൽ സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വ​ശ്യം ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി ബ​ഹ​ളം വ​ച്ചു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.