Nature

പുതിയ ഫോള്‍ഡബിള്‍ ഐപാഡ് പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍

പുതിയ ഫോള്‍ഡബിള്‍ ഐപാഡ് പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍. 5ജി സപ്പോര്‍ട്ടോടു കൂടിയ ഐപാഡിന് മാക്ബുക്കിനേക്കാള്‍ വലിപ്പമുണ്ടെന്നാണ് കമ്ബനിയുടെ വിശദീകരണം . പ്രധാന എതിരാളികളായ സാംസങ്, വാവേയ് തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം നേരത്തെ മടക്കാവുന്ന ഐപാഡ് അവതരിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ആപ്പിളിന്റെ കടന്നുവരവ് .

You might also like

Comments are closed.