Times Kerala

രാജേഷ് കൊലപാതകം; പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളുടെ റിമാനഡ് കാലാവധി നീട്ടി ഈ മാസം 22 വരെയാണ് 10 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്.തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ പോലീസ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല.

 

Related Topics

Share this story