Times Kerala

മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

 

തിരുവനന്തപുരം: വിഴിഞ്ഞം ഫിഷിംഗ് ലാൻഡിംഗ് സെന്‍ററിനു സമീപം ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. വിഴിഞ്ഞം സ്വദേശി ക്രിസ്റ്റടിമ (55)യാണ് ആണ് മരിച്ചത്. സംഭവത്തിൽ ജോൺസൺ, മുഹമ്മദാലി എന്നിവരെ വിഴിഞ്ഞെ പോലീസ് അറസ്റ്റ് ചെയ്തു.

Related Topics

Share this story