കാരക്കാസ്: പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കിരാത ഭരണത്തിൽ പ്രതിഷേധിച്ച് വെനസ്വേലൻ സർക്കാരിന്റെ ഒൗദ്യോഗിക വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തു. ദി ബൈനറി ഗാർഡിയൻ എന്ന സംഘമാണ് സൈബർ ആക്രമണം നടത്തിയത്. വലൻസ്യാ നഗരത്തിലെ സൈനികതാവളം ആക്രമിച്ചവർക്ക് പിന്തുണ അർപ്പിച്ചാണ് ആക്രമണമെന്ന് സൈറ്റുകളിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ഹാക്കർമാർ പറഞ്ഞു.
Also Read