ടെഹ്റാൻ: ഇറാനിലെ പുണ്യനഗരങ്ങളിൽ ആക്രമണത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരർ തയാറാക്കിയ പദ്ധതി തകർത്തു. ഭീകരാക്രമണത്തിന് പദ്ധതിയിട്ട 27 ഭീകരരെ പിടികൂടിയതായി ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം അറിയിച്ചു. മേഖലയിലെ മറ്റൊരു രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇറാനിൽ ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി; 27 ഭീകരർ പിടിയിൽ
You might also like
Comments are closed.