Times Kerala

പോളിടെക്‌നിക് പ്രവേശനം: നാലാം അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

 

പോളിടെക്‌നിക് കോളേജുകളിലേക്കുള്ള നാലാമത്തെയും അവസാനത്തേതുമായ അലോട്ട്‌മെന്റ് നാളെ (ആഗസ്റ്റ് എട്ട്) പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് കിട്ടിയ എല്ലാവരും ലഭിച്ച ബ്രാഞ്ച് ഏതായാലും, ലഭിച്ച സ്ഥാപനത്തില്‍ പ്രവേശനം നേടണം. അഡ്മിഷന്‍ സ്ലിപ്പ്, സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് (പി.ടി.എ, ഡവല്‍പ്പ്‌മെന്റ്ഫണ്ട് ഉള്‍പ്പെടെ) എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. ആഗസ്റ്റ് എട്ട്, ഒന്‍പത്,10 തീയതികളില്‍ പ്രവേശനം നേടണം.

Related Topics

Share this story