ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ ചട്ടഞ്ചാല്‍, അനന്തപുരം(ഡെവലപ്പ്‌മെന്റ് ഏരിയ, ഡെവലപ്പ്‌മെന്റ് പ്ലോട്ട്) വ്യവസായ എസ്‌റ്റേറ്റുകളില്‍ വ്യവസായ ഭൂമിക്കായി അപേക്ഷിച്ചിട്ടുള്ളവര്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. പൂര്‍ണ്ണമായ അപേക്ഷകള്‍ രണ്ട് ദിവസത്തിനകം ലഭ്യമാക്കാത്ത പക്ഷം അത്തരം അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
Also Read