തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മരിക്കാനിടയായ സംഭവത്തിൽ കൊല്ലം മെഡിസിറ്റിക്കെതിരെ കേസെടുക്കാൻ നിർദേശം. ഐജി മനോജ് എബ്രഹാം കൊല്ലം കമ്മീഷർക്കു നിർദേശം നൽകി.
തിരുനെൽവേലി സ്വദേശി മുരുകൻ(30) ആണ് മരിച്ചത്. കൂടെ ആരുമില്ലെന്നു പറഞ്ഞാണ് ആശുപത്രി യുവാവിന് ചികിത്സ നിഷേധിച്ചത്. ഏഴു മണിക്കൂറോളമാണ് മുരുകൻ ആംബുലൻസിൽ ചികിത്സ കാത്ത് കിടന്നത്.
Comments are closed.