Times Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ എ​ൻ​എ​സ്എ​സ് മ​ന്ദി​രം എ​റി​ഞ്ഞു​ത​ക​ർ​ത്തു

 

തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ എ​ൻ​എ​സ്എ​സ് മ​ന്ദി​ര​ത്തി​നു നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. മ​ന്ദി​ര​ത്തി​ന്‍റെ ജ​നാ​ല​ച്ചി​ല്ലു​ക​ൾ അ​ക്ര​മി​ക​ൾ എ​റി​ഞ്ഞു​ത​ക​ർ​ത്തു. ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്തെ കൃ​ഷി​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു.ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​തെ​ന്നാ​ണു സൂ​ച​ന.

Related Topics

Share this story