Times Kerala

വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ബി​ജെ​പി നേ​താ​വി​ന് സ​സ്പെ​ൻ​ഷ​ൻ

 

കൊ​ല്ലം: പി​രി​വ് ന​ൽ​കാ​ത്ത​തി​നു വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ബി​ജെ​പി നേ​താ​വി​ന് സ​സ്പെ​ൻ​ഷ​ൻ. ബി​ജെ​പി കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അം​ഗം സു​ഭാ​ഷി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി പാ​ർ​ട്ടി​യി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Related Topics

Share this story