Times Kerala

മതനിന്ദയും വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ക്ക് സൗദിയില്‍ ഏഴുവര്‍ഷം തടവ്

 
മതനിന്ദയും വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ക്ക് സൗദിയില്‍ ഏഴുവര്‍ഷം തടവ്

റിയാദ്: മതനിന്ദയും വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ക്ക് സൗദിയില്‍ ഏഴുവര്‍ഷം തടവും പിഴയും നല്‍കുന്ന നിയമം വരുന്നു. സൗദി ശൂറ കൗണ്‍സിലിനു കീഴിലുള്ള ഇസ്‌ലാമിക ജുഡീഷൃല്‍ വിഭാഗം പുതിയ നിയമ നിര്‍മാണത്തിനുള്ള തിരക്കിലാണ്.

Related Topics

Share this story