Times Kerala

തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ ഹാ​​​ര്‍​​​വ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യാ​​​ണ് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നെ​​​ന്ന് യു​​​എ​​​സ് പ്രസിഡന്റ്

 
തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ ഹാ​​​ര്‍​​​വ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യാ​​​ണ് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നെ​​​ന്ന് യു​​​എ​​​സ് പ്രസിഡന്റ്

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ ഹാ​​​ര്‍​​​വ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യാ​​​ണ് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പ്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ല്‍ ​​​നി​​​ന്ന് യു​​​എ​​​സ് സേ​​​ന​​​യെ പി​​​ന്‍​​​വ​​​ലി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം പു​​​ന​​ഃപ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ട്രം​​​പ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Related Topics

Share this story