Times Kerala

ട്രി​പ്പോ​ളി​യി​ല്‍ വ്യോ​മാ​ക്ര​മ​ണത്തിൽ 40 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

 
ട്രി​പ്പോ​ളി​യി​ല്‍ വ്യോ​മാ​ക്ര​മ​ണത്തിൽ 40 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ട്രി​പ്പോ​ളി: ലി​ബി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ട്രി​പ്പോ​ളി​യി​ല്‍ വ്യോ​മാ​ക്ര​മ​ണം. അക്രമത്തില്‍ 40 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 80 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

Related Topics

Share this story