Times Kerala

ഇ​ന്ത്യ​ക്കു കൈ​മാ​റാ​നു​ള്ള കീ​ഴ്ക്കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ വി​ജ​യ് മ​ല്യ​ക്ക് അ​നു​മ​തി

 
ഇ​ന്ത്യ​ക്കു കൈ​മാ​റാ​നു​ള്ള കീ​ഴ്ക്കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ വി​ജ​യ് മ​ല്യ​ക്ക് അ​നു​മ​തി

ല​ണ്ട​ന്‍: ഇ​ന്ത്യ​ക്കു കൈ​മാ​റാ​നു​ള്ള കീ​ഴ്ക്കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ വി​ജ​യ് മ​ല്യ​ക്ക് അ​നു​മ​തി. ല​ണ്ട​നി​ലെ യു​കെ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​നാ​ണ് മ​ല്യ​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്. മ​ല്യ​യെ ഇ​ന്ത്യ​ക്ക് കൈ​മാ​റാ​ന്‍ യു​കെ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി സ​ജി​ദ് ജാ​വി​ദ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ മ​ല്യ കോ​ട​തി​യി​ല്‍ പോ​കു​ക​യാ​യി​രു​ന്നു.

Related Topics

Share this story