Times Kerala

ലോകകപ്പ് ക്രിക്കറ്റ് : രോഹിത് ശർമ്മക് സെഞ്ചുറി

 
ലോകകപ്പ് ക്രിക്കറ്റ് : രോഹിത് ശർമ്മക് സെഞ്ചുറി

ബർമിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന ഇന്ത്യ ബംഗ്ളദേശമത്സരത്തിൽ രോഹിത് ശര്മസെഞ്ചുറിനേടി. ഈ ലോകകപ്പിലെ മൂന്ന് സെഞ്ചുറി ആണ് രോഹിത് നേടിയത്.മികച്ച പ്രകടനമാണ് ഇന്ന് രോഹിത് നടത്തിയത്. 90 പന്തിൽ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. ഏഴ് ബൗണ്ടറിയും, അഞ്ച് സിക്സുമാണ് അദ്ദേഹം നേടിയത്.

Related Topics

Share this story